തൃ​പ്പൂ​ണി​ത്തു​റ: താ​ലൂ​ക്കാ​ശു​പ​ത്രി വ​ള​പ്പി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാൻ ആ​സ്തിവി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 3,66,17,155 രൂ​പ അ​നു​വ​ദി​ച്ചതായും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം ജോ​ലി​ക​ളാ​രം​ഭി​ക്കു​മെ​ന്നും കെ.​ബാ​ബു എം​എ​ൽ​എ അ​റി​യി​ച്ചു.