മൂ​വാ​റ്റു​പു​ഴ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മൂ​വാ​റ്റു​പു​ഴ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ഫ. എം.​കെ. സാ​നു അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബോ​ബി പി. ​കു​ര്യാ​ക്കോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സി.​എ​ന്‍. കു​ഞ്ഞു​മോ​ള്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം കു​മാ​ര്‍ കെ. ​മു​ട​വൂ​ര്‍, കെ. ​മോ​ഹ​ന​ന്‍, എ​ന്‍.​വി. പീ​റ്റ​ര്‍, കെ.​ബി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.