ക്രിക്കറ്റ് മത്സരം; കിഴക്കമ്പലം ആഷസ് മിറാക്കിൾസ് ജേതാക്കൾ
1374140
Tuesday, November 28, 2023 2:40 AM IST
കിഴക്കമ്പലം: മഴുവന്നൂർ എംആർഎസ്വി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന അമിൽ മെമ്മോറിയൽ മാസ്റ്റേഴ്സ് ക്ലബ് ക്രിക്കറ്റ് മത്സരത്തിന്റെ മൂന്നാം പതിപ്പിൽ കിഴക്കമ്പലം ആഷസ് മിറാക്കിൾസ് ജേതാക്കളായി. കരിയർ ഫോർ മൈറ്റി ഇലവൻസിനെയാണ് ഫൈനലിൽ തോൽപ്പിച്ചത്. വിജയികൾക്ക് പി.വി.ശ്രീനിജിൻ എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു.