കോ​​ട്ട​​യം: കെ.​​എം. മാ​​ണി സ്മൃ​​തി​​സം​​ഗ​​മം ഒ​​ന്‍​പ​​തി​​നു കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര​​യി​​ല്‍ ആ​​ച​​രി​​ക്കു​​മെ​​ന്ന് ക​​ണ്‍​വീ​​ന​​ര്‍ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ അ​​റി​​യി​​ച്ചു. കെ.​​എം. മാ​​ണി​​യു​​ടെ ആ​​റാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​മാ​​ണ് ഈ ​​വ​​ര്‍​ഷം ആ​​ച​​രി​​ക്കു​​ന്ന​​ത്.

ച​​ര​​മ​​ദി​​ന​​ത്തി​​ല്‍ എ​​ല്ലാ ജി​​ല്ല​​ക​​ളി​​ല്‍​നി​​ന്നു​​മു​​ള്ള കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഭാ​​ര​​വാ​​ഹി​​ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും പാ​​ര്‍​ട്ടി രൂ​​പം​​കൊ​​ണ്ട തി​​രു​​ന​​ക്ക​​ര​​യി​​ല്‍ എ​​ത്തി​​ച്ചേ​​ര്‍​ന്ന് കെ.​​എം. മാ​​ണി​​യു​​ടെ ഛായാ​​ചി​​ത്ര​​ത്തി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തും.

രാ​​വി​​ലെ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കു​​ന്ന വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ്ക്കു​​ശേ​​ഷം കു​​ടും​​ബാം​​ഗ​​ങ്ങ​​ളും നേ​​താ​​ക്ക​​ന്മാ​​രും ക​​ല്ല​​റ​​യി​​ല്‍ എ​​ത്തി പ്രാ​​ര്‍​ഥി​​ക്കും.

രാ​​വി​​ലെ ഒ​​ന്‍​പ​​തി​​നു ജോ​​സ് കെ. ​​മാ​​ണി എം​​പി തി​​രു​​ന​​ക്ക​​ര​​യി​​ല്‍ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന പ്ര​​ത്യേ​​ക വേ​​ദി​​യി​​ല്‍ കെ.​​എം. മാ​​ണി​​യു​​ടെ ഛായാ​​ചി​​ത്ര​​ത്തി​​ന് മു​​ന്നി​​ല്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തു​​ന്ന​​തോ​​ടെ സ്മൃ​​തി സം​​ഗ​​മ​​ത്തി​​നു തു​​ട​​ക്ക​​മാ​​കും.

ച​​ട​​ങ്ങു​​ക​​ള്‍ ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​നു സ​​മാ​​പി​​ക്കും. സ്മൃ​​തി​​സം​​ഗ​​മ​​ത്തി​​ല്‍ വാ​​ര്‍​ഡ് പ്ര​​സി​​ഡ​​ന്‍റു​​മാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നേ​​താ​​ക്ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും ത്രി​​ത​​ല, സ​​ഹ​​ക​​ര​​ണ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും പോ​​ഷ​​ക​​സം​​ഘ​​ട​​നാ പ്ര​​വ​​ര്‍​ത്ത​​ക​​രും പ​​ങ്കെ​​ടു​​ക്കും.

അ​​ധ്വാ​​ന​​വ​​ര്‍​ഗ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​മെ​​ന്ന്

കോ​​ട്ട​​യം: കെ.​​എം. മാ​​ണി​​യു​​ടെ ച​​ര​​മ വാ​​ര്‍​ഷി​​ക​​ദി​​ന​​മാ​​യ ഒ​​ന്‍​പ​​തി​​ന് രാ​​വി​​ലെ 9.30നു ​​പാ​​ലാ ക​​ത്തീ​​ഡ്ര​​ല്‍ ദേ​​വാ​​ല​​യ​​ത്തി​​ലെ ക​​ബ​​റി​​ട​​ത്തി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ല്‍​എ പു​​ഷ്പ​​ച​​ക്രം സ​​മ​​ര്‍​പ്പി​​ക്കും. സം​​സ്ഥാ​​ന - ജി​​ല്ലാ - നി​​യോ​​ജ​​ക മ​​ണ്ഡ​​ലം നേ​​താ​​ക്ക​​ള്‍ പ​​ങ്കെ​​ടു​​ക്കും. അ​​ന്നേ ദി​​വ​​സം സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി അ​​ധ്വാ​​ന​​വ​​ര്‍​ഗ ദി​​ന​​മാ​​യി ആ​​ച​​രി​​ക്കു​​മെ​​ന്ന് സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ജോ​​യി ഏ​​ബ്ര​​ഹാം അ​​റി​​യി​​ച്ചു.