പ്രതിഷേധ ജ്വാലാഗ്നി സംഘടിപ്പിച്ചു
1507790
Thursday, January 23, 2025 7:11 AM IST
കടുത്തുരുത്തി: വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിന്റെ നിക്ഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു കര്‍ഷക കോണ്‍ഗ്രസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജ്വാലാഗ്നി സംഘടിപ്പിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടോമി കലമറ്റം അധ്യക്ഷത വഹിച്ചു. ചെറിയാന് കെ. ജോസ്, കെ.പി. വിനോദ്, ശരത് ശശി, എം.വി. ജോയ്, ജോയ് മാവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു.