കത്തോലിക്ക കോൺഗ്രസ് നേതൃസമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും
1450853
Thursday, September 5, 2024 7:14 AM IST
ചങ്ങനാശേരി: കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി ഫൊറോനാ നേതൃസമ്മേളനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രസിഡന്റ് കുഞ്ഞുമോന് തുമ്പൂങ്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം ഉദ്ഘാടനം ചെയ്തു.
ഗ്ലോബല്‍ സെക്രട്ടറി ടോമിച്ചന് അയ്യരുകുളങ്ങര, അതിരൂപത സെക്രട്ടറി സൈബി അക്കര, ഫൊറോന ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് ചെറുകാട്, അതിരൂപത സെക്രട്ടറി കെ.എസ്. ആന്റണി കരിമറ്റം, ഗ്ലോബല്‍ സമിതിയംഗം ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേല്‍, ജോസി കല്ലുകളം, മേരിക്കുട്ടി പാറക്കടവില്‍,
തങ്കച്ചന് പുല്ലുകാട്ട്, കെ.പി. മാത്യൂ, ജോസഫ് ചാക്കോ കാര്‍ത്തികപ്പള്ളി, ജോസുകുട്ടി കൂട്ടംപേരുര്, ലാലിമ്മ ടോമി, ജെമിനി സുരേഷ്, ജോണ്സണ് കൊച്ചുതറ, ഷാജി മരങ്ങാട്ട്, ബേബിച്ചന് പുത്തന്‍പറമ്പ്, സെബാസ്റ്റ്യന്‍ ഞാറങ്ങാട്ട്, ബിജു തോപ്പില്‍, സോജ അലക്സ്, പ്രഭ ഭിന്നു, എ.ജെ. ജോസഫ്, ജോസഫ് ആന്റണി, ഷേര്‍ളി തോമസ് എന്നിവര്‍ പ്രസംഗിച്ചു.