കോ​ട്ട​യം: ലൈ​റ്റ് വെ​യ്‌​റ്റ് വെ​ഡ്ഡിംഗ് സ്വ​ർ​ണാ​ഭ​ര​ണങ്ങ​ളു​ടെ ഏ​റ്റ​വും പു​തി​യ ട്രെൻ​ഡി​ന്‍റെ ധാ​രാ​ളം ക​ള​ക‌്ഷ​നു​ക​ളു​മാ​യി ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സി​ൽ വെ​ഡ്ഡിം​ഗ് ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ച്ചു. മാ​ല​ക​ൾ, ക​മ്മ​ലു​ക​ൾ, നെ​ക്ക്ളെ​സു​ക​ൾ, ഫ്ള​വ​ർ ബാം​ഗി​ൾ, ഫ്ളെ​ക്സി​ബി​ൾ ബാം​ഗി​ൾ എ​ന്നി​വ​യു​ടെ പു​തി​യ ക​ള​ക‌്ഷ​നു​ക​ളോ​ടൊ​പ്പം, 50,000 രൂ​പ മു​ത​ലു​ള്ള ഡ​യ​മ​ണ്ട് സെ​റ്റു​ക​ളും ഏ​റ്റ​വും പു​തി​യ ക​ള​ക‌്ഷ​നു​ക​ളു​മാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ഫെ​സ്റ്റി​വ​ലി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് പ​ണി​ക്കൂ​ലി​യി​ൽ 50% വ​രെ കി​ഴി​വും, അ​തോ​ടൊ​പ്പം ഡ​യ​മ​ണ്ട് ക്യാ​ര​റ്റി​ന് 15,000 രൂ​പ വ​രെ കി​ഴി​വും ല​ഭി​ക്കും. ട​ർ​ക്കി​ഷ്, ഇ​റ്റാ​ലി​യ​ൻ തു​ട​ങ്ങി ലൈ​റ്റ് വെ​യി​റ്റ് ജ്വ​ല്ല​റി​യി​ലെ ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ളും, പു​തി​യ ട്രെ​ൻ‌​ഡു​ക​ളും ഇ​ടി​മ​ണ്ണി​ക്ക​ൽ വെ​ഡിം​ഗ് ഫെ​സ്റ്റി​വ​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ട്രെ​ൻ​ഡി വെ​ഡ്ഡിം​ഗ് സെ​റ്റു​ക​ൾ, സ്റ്റൈ​ലി​ഷ് ലൈ​റ്റ് വെ​യ്‌​റ്റ് ആ​ഭ​ര​ണ​ങ്ങ​ൾ, ലേ​റ്റ​സ്‌​റ്റ് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ഷോ​റു​മാ​ണ് ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സ്.

ഒ​രു പ​വ​ൻ മു​ത​ൽ നാ​ലു പ​വ​ൻ വ​രെ​യു​ള്ള എ​ക്സ്ക്ലൂ​സീ​വ് വെ​ഡിം​ഗ് സെ​റ്റും കൂ​ടാ​തെ റോ​സ് ഗോ​ൾ​ഡ്, ചെ​ട്ടി​നാ​ട്, കേ​ര​ള ട്ര​ഡീ​ഷ​ണ​ൽ, ആ​ന്‍റിക്, റോ​യ​ൽ ആ​ന്റി​ക് തു​ട​ങ്ങി​യ​വ​യു​ടെ പു​തി​യ ധാ​രാ​ളം ക​ള​ക്ഷ​ൻ​സും കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, ക​റു​ക​ച്ചാ​ൽ ഷോ​റൂ​മു​ക​ളി​ൽ എ​ത്തി​ച്ചേ​ർ ന്നി​ട്ടു​ണ്ട്. 97459 00917. ഇ​ടി​മ​ണ്ണി​ക്ക​ൽ ഗോ​ൾ​ഡ് ആ​ൻഡ് ഡ​യ​മ​ണ്ട്സ് വെ​ഞ്ച്വ​റാ​യ കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലു​ള്ള അ​മേ​രാ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ലും പു​തി​യ ട്രെ​ൻ​ഡ് ക​ള​ക്ഷ​നു​മാ​യി വെ​ഡിം​ഗ് ഫെ​സ്റ്റ് ഓ​ഫ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. 9745227111.