കഞ്ചാവ് ചെടി നശിപ്പിച്ചു
1543514
Friday, April 18, 2025 3:45 AM IST
തിരുവല്ല: നിരണം തുണ്ടിയില്‍ ടി.ബി. സുരേഷിന്റെ വീട്ടുപരിസരത്തു നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തു നശിപ്പിച്ചു.
സുരേഷിന്റെ മകള്‍ അരവിന്ദിനെതിരേ എക്സൈസ് സംഘം കേസെടുത്തു. തിരുവല്ല എക്സൈസ് സിഐയും സംഘവുമാണ് റെയ്ഡ് നടത്തിയത്.