പ​ത്ത​നം​തി​ട്ട: ഭി​ന്ന​ശേ​ഷി​ക്കാ​ര​നു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ വ​യോ​ധി​ക​നെ കീ​ഴ്‌വാ​യ്പുര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല പെ​രി​ങ്ങ​ര വേ​ങ്ങ​ല്‍ ഗൗ​രി​ശ​ങ്ക​രം വീ​ട്ടി​ല്‍ ടി.എ. കൃ​ഷ്ണ​നാ​ണ് (63) പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് സം​ഭ​വം. ക​ല്ലൂപ്പാ​റ ചെ​ങ്ങ​രൂ​ര്‍ ആ​ശ്ര​മം ജം​ഗ്ഷ​നി​ല്‍ നി​ന്ന യു​വാ​വി​നെ ഒ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ ടെ​റ​സി​ല്‍ എ​ത്തി​ച്ച് ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു.