വിഷു വിപണനമേള ഉദ്ഘാടനം ചെയ്തു
1541968
Saturday, April 12, 2025 3:40 AM IST
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിന്റെ കുടുംബശ്രീയുടെ വിഷു വിപണനമേള ചെയര്‍പേഴ്സണ്‍ ജോളി തോമസിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. ജ്യോതി ആദ്യ വില്പന നിര്‍വഹിച്ചു.
വാര്‍ഡ് മെംബര്‍ ജോളി റെജി, സിഡിഎസ് മെംബര്‍ റോസമ്മ ഈശോ എന്നിവര്‍ പ്രസംഗിച്ചു.