സംസ്ഥാന പ്രതിനിധി സമ്മേളനം
1541662
Friday, April 11, 2025 4:06 AM IST
കോട്ടയം: പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് ഇന്ത്യയുടെ കോട്ടയം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന പ്രധിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി എ.ആർ. സലിം അധ്യക്ഷത വഹിച്ചു. അഡ്വവൈസ്സറി ബോര്‍ഡ് ചെയര്മാന് മുഹമ്മദ് കലാം, ബിജു അട്ടിയിൽ, ജോര്‍ജ് തോമസ്, ജേക്കബ് മാത്യു പെന്‍ഷനേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വിജി ജേക്കബ്, ഇട്ടി ചെറിയാൻ,
മധു വാകത്താനം, ഷാഫി ഇരിങ്ങാലക്കുട, സദാനന്ദൻ, മഹിളാ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഏലിയാമ്മ ജോര്‍ജ്, സെക്രട്ടറി ജയശ്രീ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.