ലഹരി വിരുദ്ധ കാന്പയിൻ: ഗായത്രി സാധനാ ശിബിരം
1537789
Sunday, March 30, 2025 3:49 AM IST
മല്ലപ്പള്ളി: നിർമൽ ജ്യോതി പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിൽ നടത്തിവരുന്ന ലഹരി വിരുദ്ധ കാന്പെയിനിൽ ലഹരിക്കെതിരേ ആത്മീയതയുടെ പ്രാധാന്യത്തെക്കുറിച്ച് ഗായത്രി ഗുരുകുല സ്ഥാപകാചാര്യൻ അരുൺ പ്രഭാകരൻ നയിക്കുന്ന ഗായത്രി സാധനാ ശിബിരം ഇന്നു രാവിലെ 9.30 മുതൽ നടക്കും.