സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ ന​​യി​​ക്കും

ച​​ങ്ങ​​നാ​​ശേ​​രി: നെ​​ഹ്റു​​ട്രോ​​ഫി മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി​​യി​​ല്‍ ആ​​ദ്യ​​മാ​​യി പ​​ങ്കെ​​ടു​​ത്തു സി​​ബി​​എ​​ല്‍ എ​​ന്ന ച​​രി​​ത്ര​​നേ​​ട്ടം കൈ​​വ​​രി​​ച്ച ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട്ക്ല​​ബ് പു​​ന്ന​​മ​​ട​​യി​​ല്‍ ന​​ട​​ക്കു​​ന്ന 71-ാമ​​ത് നെ​​ഹ്‌​​റു​​ടോ​​ഫി​​യി​​ല്‍ ജേ​​താ​​വു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി ജ​​ല​​രാ​​ജാ​​വ് ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​ന്‍​വ​​ള്ള​​വു​​മാ​​യി ധാ​​ര​​ണ​​യാ​​യി. 2025 സീ​​സ​​ണി​​ല്‍ ന​​ട​​ക്കു​​ന്ന നെ​​ഹ്‌​​റു​​ട്രോ​​ഫി മ​​ത്സ​​ര​​ത്തി​​ലും തു​​ട​​ര്‍​ന്നു​​ള്ള സി​​ബി​​എ​​ല്‍ മ​​ത്സ​​ര​​ങ്ങ​​ളി​​ലും ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​നി​​ല്‍ മ​​ത്സ​​രി​​ക്കാ​​നാ​​ണ് ധാ​​ര​​ണ​​യാ​​യ​​ത്.

ല​​ഹ​​രി​​ക്കെ​​തി​​രെ കാ​​യി​​ക ല​​ഹ​​രി​​യി​​ലേ​​ക്ക് യു​​വ​​ജ​​ന​​ങ്ങ​​ളെ ആ​​ക​​ര്‍​ഷി​​ക്കു​​ക എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന​​ല​​ക്ഷ്യം. കാ​​യി​​ക​​ക്ഷ​​മ​​ത കോ​​ച്ചിം​​ഗ് ഉ​​ട​​ന്‍ ആ​​രം​​ഭി​​ക്കും. ട്രെ​​യി​​നിം​​ഗി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ര്‍ 94958 20289 എ​​ന്ന ന​​മ്പ​​രി​​ലേ​​ക്ക് ബ​​ന്ധ​​പ്പെ​​ടേ​​ണ്ട​​താ​​ണെ​​ന്ന് ക്യാ​​പ്റ്റ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍ അ​​റി​​യി​​ച്ചു.

ച​​മ്പ​​ക്കു​​ളം ചു​​ണ്ട​​ന്‍റെ വ​​ള്ള​​പ്പു​​ര​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ ര​​ണ്ടു​​കൂ​​ട്ട​​രും ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ല്‍ ഒ​​പ്പു​​വ​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി 90.8 റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി ബോ​​ട്ട് ക്ല​​ബ്ബി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍. ക്ല​​ബി​​നു​​വേ​​ണ്ടി ക്യാ​​പ്റ്റ​​ന്‍ സ​​ണ്ണി തോ​​മ​​സ് ഇ​​ടി​​മ​​ണ്ണി​​ക്ക​​ല്‍, റേ​​ഡി​​യോ മീ​​ഡി​​യ വി​​ല്ലേ​​ജ് ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ലി​​ബി​​ന്‍ തു​​ണ്ടു​​ക​​ളം,

സി​​ബി​​സി ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ ജ​​യിം​​സ് ക​​ല്ലു​​പാ​​ത്ര, തോ​​മ​​സ് കൊ​​ടു​​പ്പു​​ന്ന​​ക്ക​​ളം, വി​​നു ജോ​​ബ്, എ​​ബി വ​​ര്‍​ഗീ​​സ്, സ​​ന്തോ​​ഷ് എ​​സ്, ബി​​നീ​​ഷ് തോ​​മ​​സ്, ര​​മേ​​ശ് കു​​മാ​​ര്‍ സി, ​​ആ​​ര്‍​ട്ടി​​സ്റ്റ് ദാ​​സ്, ഫി​​ലി​​പ്പ് മ​​ര​​ങ്ങാ​​ട്ട്, കെ.​​ബി. കൊ​​ച്ചു​​മോ​​ന്‍, ജി​​നു ജോ​​സ​​ഫ് എ​​ന്നി​​വ​​രും ച​​മ്പ​​ക്കു​​ളം വ​​ള്ള​​ക്ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ മാ​​ത്യു ജോ​​സ​​ഫ് മാ​​പ്പി​​ള​​ശേ​​രി,

സി.‌​​ടി. തോ​​മ​​സ് കാ​​ച്ചാ​​കൊ​​ടം, കു​​ഞ്ച​​പ്പ​​ന്‍ മു​​ണ്ട​​ക്ക​​ല്‍, ബെ​​ന്‍​സി തു​​രു​​ത്ത​​യി​​ല്‍, സ​​ജി അ​​യ്യം​​ക​​രി, മോ​​ന്‍​സ് ക​​രി​​യ​​മ്പ​​ള്ളി, ഷി​​ബു ഏ​​ബ്ര​​ഹാം വ​​ല്ല​​യി​​ല്‍, ശ​​ര​​ത് കു​​മാ​​ര്‍ പു​​ത്ത​​ന്‍​പ​​റ​​മ്പ്, ത​​ങ്ക​​ച്ച​​ന്‍ ഐ​​ക്ക​​ര​​ക്ക​​ളം എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു. ‌