പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ പി​ഡ​ബ്ലു​ഡി റോ​ഡ് കൈ​യേ​റി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ല്ലാ നി​ർ​മി​തി​ക​ളും 25 ന് ​പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത്‌​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​ഴി​പ്പി​ക്കു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.