സോഷ്യൽ ജസ്റ്റീസ് ഫോറം മാനവീയം 24ന്
1516570
Saturday, February 22, 2025 3:22 AM IST
തിരുവല്ല: സോഷ്യൽ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക കൂട്ടായ്മ മാനവീയം തിരുവല്ല ഡയറ്റ് ഹാളിൽ 24ന് ഉച്ചകഴിഞ്ഞ് 1. 30 ന് സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജോയിൻ സെക്രട്ടറി ജോഷി ബി. ജയിംസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രതിഭാ സംഗമം നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്യും. കുഞ്ഞിളം കൈയിൽ സമ്മാനദാനം മുനിസിപ്പൽ കൗൺസിലർ ഷീജ കരിമ്പൻകാല നിർവഹിക്കും.