ക്രൈംമാപ്പിഗ് ജില്ലാതല കോണ്‍ക്ലേവ് ഇന്ന്
1516562
Saturday, February 22, 2025 3:10 AM IST
പത്തനംതിട്ട: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്രൈംമാപ്പിംഗ് കോണ്‍ക്ലേവ് ഇന്ന് കുളനട പ്രീമിയം കഫേയില്‍ നടക്കും. അടൂര്‍ ഡിവൈഎസ്പി ജി.സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.