30 റോഡുകള്‍ക്ക് ഭരണാനുമതി
1516202
Friday, February 21, 2025 3:30 AM IST
അടൂര്‍: മണ്ഡലത്തില്‍ 30 ഗ്രാമീണ റോഡുകള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.
അടൂര്‍ നഗരസഭയിലെ നാലും പന്തളം നഗരസഭയില്‍ മൂന്നും 23 പഞ്ചായത്തുകളിലുമാണ് ഗ്രാമീണ റോഡുകള്‍ക്കാണ് അനുമതി ലഭിച്ചത്.