ക്ഷയരോഗ വിമുക്ത ബോധവൽക്കരണ ക്ലാസ്
1515465
Wednesday, February 19, 2025 2:59 AM IST
മല്ലപ്പള്ളി: കല്ലൂപ്പാറ സിഡിഎസ്, ക്ഷയരോഗ വിമുക്ത ബോധവത്കര ക്ലാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ ജോളി തോമസ് അധ്യക്ഷത വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ അജയൻ ക്ലാസെടുത്തു. രതിക, രമ്യ, ശ്രീല, സിഡിഎസ് മെംബർ റോസമ്മ ,വൈസ് ചെയർപേഴ്സൺ രാധാമണി പുരുഷോത്തമൻ, അക്കൗണ്ടന്റ് മാനീജ എന്നിവർ പ്രസംഗിച്ചു.