കു​​ട്ടി​​ക്കാ​​നം: മ​​രി​​യ​​ൻ കോ​​ള​​ജ് ഓ​​ട്ടോ​​ണ​​മ​​സി​​ന്‍റെ പു​​തി​​യ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യി ഫാ. ​​തോ​​മ​​സ് ഏ​​ബ്ര​​ഹാം ഞ​​ള്ളി​​യി​​ൽ ഇ​​ന്ന് ചു​​മ​​ത​​ല​​യേ​​ൽ​​ക്കും.

ക​​ഴി​​ഞ്ഞ നാ​​ലു​​വ​​ർ​​ഷ​​മാ​​യി മ​​രി​​യ​​ൻ കോ​​ള​​ജി​​ന്‍റെ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​രു​​ന്ന ഫാ. ​​ജോ​​സ​​ഫ് പൊ​​ങ്ങ​​ന്താ​​നം ആ​​ന​​ക്ക​​ല്ല് സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ഇ​​ട​​വ​​ക​​യു​​ടെ വി​​കാ​​രി​​യാ​​യി മാ​​റി​​പ്പോ​​കു​​ന്ന ഒ​​ഴി​​വി​​ലേ​​ക്കാ​​ണ് ഫാ. ​​തോ​​മ​​സ് നി​​യ​​മി​​ത​​നാ​​കു​​ന്ന​​ത്.

മു​​ണ്ടി​​യെ​​രു​​മ അ​​സം​​പ്ഷ​​ൻ ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ വി​​കാ​​രി സ്ഥാ​​ന​​ത്തുനി​​ന്നാ​​ണ് ഫാ. ​​തോ​​മ​​സ് കോ​​ള​​ജി​​ന്‍റെ അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​റാ​​യി ചു​​മ​​ത​​ല ഏ​​ൽ​​ക്കു​​ന്ന​​ത്.