ലൂമിനിസിയോ 2025 ലിറ്റററി ഫെസ്റ്റിവല്‍
1513169
Wednesday, February 12, 2025 3:03 AM IST
അടൂർ: സെന്റ് സിറില്‍സ് കോളജ് പിജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇംഗ്ലീഷിന്റെ നേതൃത്വത്തില്‍ ലൂമിനിസിയോ-2025 ദ്വിദിന ലിറ്റററി ഫെസ്റ്റിവല്‍ നാടക രചയിതാവും വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവ് അംഗവുമായ സജിത മഠത്തില്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. സൂസന് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ മറിയം ജോൺ, ഡോ.സിജി റേച്ചല്‍ ജോര്‍ജ്, ഡോ, മിനി സാമൂവല്‍ സ്റ്റുഡന്‍സ് കോഡിനേറ്റര്‍ മെറിൻ, സുബിന്, ദിവ്യ ലക്ഷ്മി, സുമന തുടങ്ങിയവര്‍ പ്രസംഗിച്ചു.