കാട്ടാന ചരിഞ്ഞ നിലയിൽ
1512953
Tuesday, February 11, 2025 3:16 AM IST
തണ്ണിത്തോട്: കല്ലാറ്റിൽ കഴിഞ്ഞദിവസങ്ങളിൽ കാണപ്പെട്ട പിടിയാന ചരിഞ്ഞു. രണ്ടുദിവസം കല്ലാറിൽ തങ്ങിയ കാട്ടാനയെ തിരികെ കാടുകയറ്റാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
എന്നാൽ ഞായറാഴ്ച കാട്ടാനയെ തേടിയെത്തിയ കുട്ടിക്കൊന്പനൊപ്പം ആന കാടുകയറിയിരുന്നെങ്കിലും ഇന്നലെ രാവിലെ ഇതിനെ ചെരിഞ്ഞനിലയിൽ കണ്ടെത്തുകയായിരുന്നു.