ശബരിമല നട ഇന്ന് തുറക്കും
1513156
Wednesday, February 12, 2025 2:41 AM IST
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി 17 ന് രാത്രി 10നു നട അടയ്ക്കും.