കെഎസ്ടിയു യാത്രയയപ്പ് സമ്മേളനവും എൽഎസ്എസ് പരിശീലന പരിപാടിയും
1512669
Monday, February 10, 2025 3:28 AM IST
കാഞ്ഞിരപ്പള്ളി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും എൽഎസ്എസ് ഓഫ് ലൈൻ പരിശീലന പരിപാടിയും കാഞ്ഞിരപ്പള്ളി എൻഎച്ച്എ യുപി സ്കൂളിൽ നടത്തി.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്ടിയു ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം അധ്യക്ഷത വഹിച്ചു.