തി​രു​വ​ല്ല: കി​സാ​ൻ ജ​ന​ത ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ എ​ട്ടി​ന് മൂ​ന്നി​നു മ​ഞ്ഞാ​ടി ഡൈ​നാ​മി​ക് ആ​ക്‌ഷൻ ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​മാ​ധ​വ​ൻപി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.