അദാലത്ത് ആറിന്
1511224
Wednesday, February 5, 2025 3:45 AM IST
പത്തനംതിട്ട: കാർഷിക ഗ്രാമവികസന ബാങ്ക് പരസ്പര ജാമ്യത്തിൽ എടുത്ത കാലാവധി കഴിഞ്ഞ വ്യാപാര വായ്പകൾക്കും ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് വായ്പകളിലും നാളെ രാവിലെ 11 മുതൽ പത്തനംതിട്ട ഹെഡ് ഓഫീസിലും കോഴഞ്ചേരി സബ് ഓഫീസിലുമായി അദാലത്തുകൾ നടത്തും.
വായ്പാ കുടിശികക്കാർ കുടിശിക അടച്ചു തീർത്ത് റവന്യു റിക്കവറി നടപടിളിൽനിന്ന് ഒഴിവാകണമെന്ന് പ്രസിഡന്റ് കെ. അനിൽകുമാർ അറിയിച്ചു.