പന്തളം മൈക്രോ ഗ്രൂപ്പിൽ
1492526
Sunday, January 5, 2025 3:38 AM IST
പന്തളം: മൈക്രോ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷം നഗരസഭാ വൈസ് ചെയർപേഴ്സൺ യു. രമ്യ ഉദ്ഘാടനം ചെയ്തു.
മൈക്രോ ഗ്രൂപ്പ് ലീഗൽ അഡ്വൈസർ കെ. പ്രതാപന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ടി.ഡി. വിജയകുമാർ, നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാധാ വിജയകുമാർ, ജനറൽ സെക്രട്ടറി ജോൺ തുണ്ടിൽ ജോയ്സ്, ജോയ്, പി. പ്രണവ് തുടങ്ങിയവർ പ്രസംഗിച്ചു.