സിപിഐ നീണ്ടകര സമ്മേളനം
1546492
Tuesday, April 29, 2025 3:26 AM IST
ചവറ : സിപിഐ നീണ്ടകര ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം പുത്തൻതുറ ആർ.രാമചന്ദ്രൻ നഗറിൽ കേരള മഹിളാ സംഘം സംസ്ഥാന സെക്രട്ടറി. മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം വേട്ടുതറ എ.സഹദേവൻ നഗർ (എസ് ആൻഡ് എസ് കൺവൻഷൻ സെന്റർ) ൽ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു.
കെ.രാജീവൻ, അസി.സെക്രട്ടറി സജീവ്, ജഗദമ്മ എന്നിവർ പ്രസംഗിച്ചു . വേദവ്യാസനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു