കൊ​ല്ലം : നെ​ടു​മ്പാ​റ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജോ കെ. ​ശാ​മു​വേ​ൽ ക​ഴി​ഞ്ഞ​ദി​വ​സം പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റി. നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 6.45ന് ​പെ​രു​ന്നാ​ൾ സ​ന്ദേ​ശം, രാ​ത്രി ഏ​ഴി​ന് റാ​സ, എ​ട്ടി​ന് ആ​ശി​ർ​വാ​ദം.

മേ​യ്‌ ഒ​ന്നി​ന് രാ​വി​ലെ 8.30ന് ​റ​വ.​ബ​സ​ലേ​ൽ റ​മ്പാ​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ആ​ശി​ർ​വാ​ദം നേ​ർ​ച്ച​വി​ള​മ്പ് ലേ​ലം കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ.​സി​ജോ കെ.​ശാ​മു​വേ​ൽ, കൈ​ക്കാ​ര​ൻ ത​ങ്ക​ച്ച​ൻ കാ​ര്യ​ദ​ർ​ശി ജോ​ൺ സാ​മു​വ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.