ശനിയാഴ്ച നിയന്ത്രിതഅവധി നൽകണമെന്ന്
1543346
Thursday, April 17, 2025 5:50 AM IST
കൊല്ലം : ദുഃഖവെള്ളിയാഴ്ചയുടെ അടുത്ത ദിവസമായ ശനിയാഴ്ച ക്രൈസ്തവ വിശ്വാസികളായ സർക്കാർ ജീവനക്കാർക്ക് നിയന്ത്രിത അവധി നൽകണമെന്ന് മഹാത്മാഗാന്ധി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് സജീവ്പരിശവിള ഉദ്ഘാടനം ചെയ്തു.അഡ്വ.എം.ജി.ജയകൃഷ്ണൻ അധ്യക്ഷനായിരുന്നു. കണ്ണനല്ലൂർ നിസാം,ആന്റണി വടക്കുംതല, പ്രജീഷ് രാമകൃഷ്ണൻ, എം.മാത്യൂസ്, ഷീബ എന്നിവർ പ്രസംഗിച്ചു.