കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷൻ ധർണ നടത്തി
1543327
Thursday, April 17, 2025 5:40 AM IST
കൊല്ലം: കോടതി ഫീസുകൾ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള അഡ്വക്കേറ്റ് ക്ലാർക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കേരള ബാർ കൗൺസിൽ അംഗം അഡ്വ.സജീവ് ബാബു ഉദ്ഘാടനം ചെയ്തു.
ശങ്കർ, സേതുലക്ഷ്മി,അഡ്വ.കൈപ്പുഴ ,വി, റാം മോഹൻ, അഡ്വ. പി. ബി. ശിവൻ, അഡ്വ. ഷൈജു മങ്ങാട്, അഡ്വ. മരത്തടി നവാസ്, അഡ്വ.പനമ്പിൽ .എസ്. ജയകുമാർ, അഡ്വ. സേതുനാഥൻ പിള്ള, അഡ്വ. സുനിൽ .സി. എസ്, മിഥിലാജ്, ശശിധരൻ പിള്ള, പി. രാജൻ,രാധാകൃഷ്ണപിള്ള,
സുരേന്ദ്രൻ പിള്ള, ഷീജു, വസന്തകുമാരി, ശശിധരൻ പിള്ള മാമ്പുഴ, കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.