അംബേദ്കർ ജയന്തി ദിനം ആചരിച്ചു
1543345
Thursday, April 17, 2025 5:49 AM IST
കൊട്ടാരക്കര : കെപിഎംഎസ് കൊട്ടാരക്കര താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ദിനം ആചരിച്ചു.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. കോട്ടാത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
എ. കെ.മനോജ്,പ്രദീപ് പുല്ലാമല, സുദേവൻ, അഡ്വ. അമൽ കൃഷ്ണ, സജിമോൻ, അരുൺ പുത്തൂർ, ബസന്ത് കൃഷ്ണകുമാർ അജിത, ബീനഇടവട്ടം, പ്രദീപ് ചിറ്റിക്കോട് എന്നിവർ പ്രസംഗിച്ചു.