ത​ളി​പ്പ​റ​മ്പ്: വ​യോ​ധി​ക​നെ വീ​ട്ടു​വ​ള​പ്പി​ലെ ക​ശു​മാ​വി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന്നി​യൂ​ര്‍ കു​രു​മു​ള​ക് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും വി​ര​മി​ച്ച മാ​വി​ച്ചേ​രി​യി​ലെ പ​യ്യ​ര​ട്ട പി. ​കൃ​ഷ്ണ​നാ​ണ് (73) മ​രി​ച്ച​ത്.

ഭാ​ര്യ: യ​ശോ​ദ. മ​ക്ക​ള്‍: സു​ഭാ​ഷ്ബാ​ബു (ഭാ​ര​ത് ബ്ര​ഡ്, ത​ല​ശേ​രി), സു​ജീ​ഷ് (ഷി​യ ബ്ര​ഡ്, കാ​ഞ്ഞ​ങ്ങാ​ട്), സു​മേ​ഷ്. മ​രു​മ​ക്ക​ള്‍: മാ​യ, ഷി​ജി​ന. സ​ഹോ​ദ​ര​ങ്ങ​ള്‍: ശാ​ന്ത, ജ​നാ​ര്‍​ദ്ദ​ന​ന്‍, കു​ഞ്ഞി​രാ​മ​ന്‍, ഭാ​സ്‌​ക്ക​ര​ന്‍, യ​ശോ​ദ, അ​നി​ത.