ചക്കിട്ടപാറ സ്കൂളില്‍ പഠനോത്സവം നടത്തി
1534182
Tuesday, March 18, 2025 7:05 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ സെന്റ് ആന്റണീസ് എല്‍.പി.സ്കൂളിലെ പഠനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. പ്രിയേഷ് തേവടിയില്‍ അധ്യക്ഷത വഹിച്ചു. പധാനാധ്യാപകന്‍ കെ.ജെ.റോയ് മോന്, സ്കൂള്‍ ലീഡര്‍ എവിന്‍ ഡേവിഡ് റെജി, പിടിഎ പ്രസിഡന്റ് ജോബി ചുണ്ടയില്‍, അധ്യാപകരായ ആല്ഫിന് സി. ബാസ്റ്റ്യന്‍, ദീപ മാത്യു എന്നിവര്‍ പ്രസംഗിച്ചു.