വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
1490056
Friday, December 27, 2024 12:42 AM IST
താമരശേരി: കാലിക്കട്ട് യൂണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർ കയ്യേലിക്കൽ വടക്കേകര വി.കെ. അശോകൻ (61) കുഴഞ്ഞു വീണ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബന്ധുവിന്റെ കൂടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പോയപ്പോഴാണ് കുഴഞ്ഞുവീണത്. ഭാര്യ: പുഷ്പവല്ലി. മക്കൾ: അഖിൽ (കണ്ണൂർ എയർപോർട്ട്), അശ്വിൻ, ഡോ. അശ്വതി. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് താമരശേരി കയ്യേലിക്കൽ വടക്കേക്കര വീട്ടുവളപ്പിൽ.