വന്ദേഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു
1490055
Friday, December 27, 2024 12:42 AM IST
കൊയിലാണ്ടി:വന്ദേഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. ഇന്നലെ രാവിലെ 8.40ന് കൊയിലാണ്ടി റെയിൽവേ മേൽപ്പാലത്തിനടിയിൽവച്ചാണ് അപകടം നടന്നത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.