കോ​ഴി​ക്കോ​ട്: 27 മു​ത​ൽ 29 വ​രെ ആ​ഗ്ര​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ലെ​ക്രോ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന കേ​ര​ള പു​രു​ഷ ടീ​മി​നെ റോ​ഷ​ൻ ഡി ​സി​ൽ​വ ന​യി​ക്കും.

ടീം ​അം​ഗ​ങ്ങ​ൾ: ശ്രീ​കാ​ന്ത് (വൈ​സ് ക്യാ​പ്റ്റ​ൻ), എം. ​രാ​ജ, വി.​ആ​ർ. അ​ശ്വ​ന്ത്, ജി​ഷ്ണു ദേ​വ്, അ​ശ്വി​ൻ ദീ​പ് കു​മാ​ർ, ഇ​മ്മാ​നു​വ​ൽ ജോ​ബ്. കോ​ച്ച്: അ​ജി​ത് മോ​ഹ​ന​ൻ. മാ​നേ​ജ​ർ: പി. ​ഷ​ഫീ​ഖ്.