വാ​ഷ് പി​ടി​കൂ​ടി
Saturday, September 21, 2024 4:44 AM IST
ബാ​ലു​ശേ​രി: ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി താ​മ​ര​ശേ​രി എ​ക്സൈ​സ് സ​ർ​ക്കി​ളും റ​വ​ന്യൂ വ​കു​പ്പും സം​യു​ക്ത​മാ​യി ക​ണ്ണാ​ടി​പൊ​യി​ൽ കാ​പ്പി​ക്കു​ന്ന് ന​മ്പി​ക്കു​ളം മ​ല​യി​ൽ റെ​യ്ഡ് ന​ട​ത്തിയ റെ​യ്ഡി​ൽ 300 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി. താ​മ​ര​ശേ​രി എ​ക്സൈ​സ് സി​ഐ എ​ൻ.​കെ. ഷാ​ജി,​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​സ​ന്തോ​ഷ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ. ​പ്ര​സാ​ദ്, ഡ്രൈ​വ​ർ പ്ര​ജീ​ഷ്, കാ​ന്ത​ലാ​ട് വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ് വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.