വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് ദേ​വാ​ല​യ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Monday, September 23, 2024 5:17 AM IST
പാ​റ​ശാ​ല: വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് ദേ​വാ​ല​യ​ത്തി​ലെ വ​ച​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടും കൂ​ടി സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​എ​വ​രി​സ്‌​റ്റേ​ഴ്‌​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പ​ക​ന്‍ ഹ​രി​ന്‍ ബോ​സ്, സു​പ്പീ​രി​യ​ര്‍ മി​നി സി​സ്റ്റ​ര്‍ എ​ന്നി​വ​ര്‍ ഓ​ണ സ​ന്ദേ​ശം ന​ല്‍​കി. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ഴും പ​ങ്കെ​ടു​ത്തു.


വി​ജ​യി​ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി​യും ഓ​ണ​സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി ആ​ദ​രി​ച്ചു. വ​ടം​വ​ലി, ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ​യും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.