x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ചു


Published: October 28, 2025 10:30 PM IST | Updated: October 28, 2025 10:30 PM IST

പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജ കോ​ള​ജി​ലെ എം​എ​സ്‌​സി മൈ​ക്രോ ബ​യോ​ള​ജി വി​ദ്യാ​ർ​ഥി​നി ഹ​സ്നീ​ന ഇ​ല്യാ​സ് (23) കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു.

വ​ണ്ടൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ള​ജ് വി​ട്ട് ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കും​വ​ഴി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags :

Recent News

Up