കൽപ്പറ്റ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സൈക്ലിംഗിൽ വയനാടിന് നേട്ടം. റോഡ് സൈക്ലിംഗ് ആണ്‍കുട്ടികളുടെ മാസ്സ് സ്റ്റാർട്ട് വിഭാഗത്തിൽ ഡെൽവിൻ ജോബിഷ് രണ്ടാം സ്ഥാനവും ടൈം ട്രയൽ വിഭാഗത്തിൽ(ആണ്)അമൻ മിഷ്ഹൽ, അബീഷിസിബി(പെണ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ അഭിനന്ദിച്ചു.
Tags : nattuvishesham local