x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചു


Published: October 25, 2025 03:50 AM IST | Updated: October 25, 2025 03:50 AM IST

തി​രു​മാ​റാ​ടി: പ​ഞ്ചാ​യ​ത്ത് പ​ഴ​യ ഒ​മ്പ​താം വാ​ർ​ഡി​ലെ രാ​മ​കൃ​ഷ്ണ​ൻ ചെ​റ്റ​യി​ൽ റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യും പി​എ​ച്ച്സി പു​ത്ത​ൻ​ചി​റ റോ​ഡി​ന് 15 ല​ക്ഷം രൂ​പ​യും കാ​ല​വ​ർ​ഷ​ക്കെ​ടു​തി പു​ന​രു​ദ്ധാ​ര​ണ​ത്തി​ൽ പെ​ടു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം. ജോ​ർ​ജ് അ​റി​യി​ച്ചു.

Tags : Fund Money

Recent News

Up