x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

കേരള സ്റ്റേറ്റ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പ്: ന​യ​ന സ​ജി മി​ക​ച്ച താ​രം


Published: October 28, 2025 12:13 PM IST | Updated: October 28, 2025 12:25 PM IST

തി​രു​വ​ന​ന്ത​പു​രം: കേരള സ്റ്റേറ്റ് സ്കൂ​ൾ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മി​ക​ച്ച താ​ര​മാ​യി ന​യ​ന സ​ജി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ദേശീയ സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യു​ള്ള സംസ്ഥാന ടീ​മി​ൽ ന​യ​ന​യ്ക്ക് ഇ​ടം ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്പോ​ർട്സ് സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ന​യ​ന. മ​ട​മ്പം ഇ​ട​വ​ക ക​ണി​യാ​പ​റ​മ്പി​ൽ സ​ജി - മീ​ന (ശ്രീ​ക​ണ്ഠാ​പു​രം മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ) ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : Hockey Championship Nayana Saji Best Player

Recent News

Up