x
ad
Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം


Published: October 28, 2025 11:19 AM IST | Updated: October 28, 2025 11:19 AM IST

മ​ല​പ്പു​റം: കാ​ർ ബൈ​ക്കി​ലി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. തി​രു​വ​ന്നാ​വാ​യ പ​ട്ട​ർ ന​ട​ക്കാ​വ് മു​ട്ടി​ക്കാ​ട് സ്വ​ദേ​ശി വ​ലി​യ പീ​ടി​യേ​ക്ക​ൽ അ​ഹ​മ്മ​ദ് കു​ട്ടി മാ​ഷി​ന്റെ മ​ക​ൻ സി​ദ്ധീ​ഖ്‌, ഭാ​ര്യ റീ​ഷാ മ​ൻ​സൂ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പു​ത്ത​ന​ത്താ​ണി തി​രു​നാ​വാ​യ റോ​ഡി​ലെ ച​ന്ദ​ന​ക്കാ​വ് ഇ​ഖ്ബാ​ൽ ന​ഗ​റി​ലാ​ണ് അ​പ​ക​ടം. ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്കും എ​തി​ർ ദി​ശ​യി​ൽ വ​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​വ​രു​ടെ​ വി​വാ​ഹം ക​ഴി​ഞ്ഞ​ത്.

Tags : accident death

Recent News

Up