ക്ലബ് സുലൈമാനി പനമ്പിള്ളി നഗറില്‍ ആരംഭിച്ച സി.എസ്.സിഗ്നേച്ചര്‍ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ക്ലബ് സുലൈമാനിയുടെ സ്ഥാപകനും ചെയര്‍മാനുമായ റിയാസ് കല്ലിയത്ത് നി
കൊച്ചി: ക്ലബ് സുലൈമാനിയുടെ 22-ാമത്തെയും ഏറ്റവും വലുതുമായ ഔട്ട്ലെറ്റ് സിഎസ് സിഗ്നേച്ചര്‍ പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനില്‍ കുമാര്‍, സി.എസ് സിഗ്നേച്ചറിന്റെ ലോഗോയും ഔട്ട്ലെറ്റും അനാവരണം ചെയ്തു.
തുടര്‍ന്ന് ക്ലബ് സുലൈമാനിയുടെ സ്ഥാപകനും ചെയര്‍മാനുമായ റിയാസ് കല്ലിയത്ത് ഔപചാരികമായി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ എ.ടി.മുഹമ്മദ് ഷാഫി (സ്ഥാപകനും സിജിഒ), സുജിത് നായര്‍ (സിടിഒ-എന്‍ഇഡി), സക്കീര്‍ ഹുസൈന് (സിഎഫ്ഒ), എക്സിക്യൂട്ടീവ് കോച്ച് ജോര്‍ജ് കോഷി, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ എ.അനീഷ്, സനൂഫ് മുഹ്സിന്, സമീറ ചകീരി, സിഇഒ ആനന്ദ് അയ്യര്‍ എന്നിവരും പങ്കെടുത്തു.
Tags : Club Sulaimani Ernakulam Business