കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് ശു​ചീ​ക​ര​ണ​ത്തി​നു തു​ട​ക്കം
Saturday, September 28, 2024 3:53 AM IST
കൊ​ച്ചി: മാ​ലി​ന്യ​മു​ക്തം ന​വ​കേ​ര​ളം ജ​ന​കീ​യ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ൻ​ഡി​ന്‍റെ സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ശു​ചീ​ക​ര​ണ​ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു.

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഹെ​ല്‍​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി.​കെ. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​ചി​മു​റി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി, പു​തി​യ ശു​ചി​മു​റി സം​വി​ധാ​നം ഒ​രു​ക്ക​ൽ,

ജീ​വ​ന​ക്കാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും സ്റ്റാ​ന്‍​ഡി​ലെ വ്യാ​പാ​രി​ക​ള്‍​ക്കും ശു​ചി​ത്വ ബോ​ധ​വ​ല്‍​ക്ക​ര​ണം, മ​തി​ലു​ക​ളു​ടെ പെ​യി​ന്‍റിം​ഗ്, പൂ​ന്തോ​ട്ട​നി​ർ​മാ​ണം, കാ​ന​ക​ള്‍​ക്കു സ്ളാ​ബി​ട​ൽ, കാ​മ​റ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.