വ​ഴി​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ല: പ​ന്തം തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Sunday, September 29, 2024 4:26 AM IST
പി​റ​വം: ക​ക്കാ​ട് റോ​ഡി​ൽ പ​ട​വെ​ട്ടി പാ​ലം, ജെ​എം​പി ആ​ശു​പ​ത്രി പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ പ​ന്തം തെ​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. പ്ര​ദേ​ശ​ത്തെ വ​ഴി​വി​ള​ക്കു​ക​ൾ ക​ത്താ​താ​യി​ട്ട് മാ​സ​ങ്ങ​ളാ​യി. മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

പ​ട​വെ​ട്ടി പാ​ല​ത്തി​ന് സ​മീ​പം ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് നാ​ട്ടു​കാ​രാ​യ ബേ​ബി​ച്ച​ൻ തോ​മ​സ്, വി​നോ​ദ് പാ​മ്പ്രാ​സ്, രാ​ജീ​വ് ക​ല്ലും​കൂ​ട്ട​ത്തി​ൽ, ജോ​യി പാ​ല​യ്ക്ക​ൽ, സി​ജോ മ​ട​ത്തി​ക്കാ​ലാ​യി​ൽ, പീ​റ്റ​ർ കൊ​ടു​ക്കോ​ലി​ൽ, ഷാ​ജി കോ​ട്ട​പ്പു​റ​ത്ത്, ഉ​ണ്ണി പ്ലാ​ഞ്ചു​വ​ട്ടി​ൽ, കു​ര്യ​ൻ ചേ​റ​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.