ആ​വോ​ലി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ. സം​ഘം ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, September 29, 2024 4:26 AM IST
വാ​ഴ​ക്കു​ളം: ആ​വോ​ലി അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പു​തി​യ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​ണ്‍ മോ​നി​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ സ്ട്രോം​ഗ് റൂം ​ഉ​ദ്ഘാ​ട​ന​വും അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ ജ​യ്മോ​ൻ യു. ​ചെ​റി​യാ​ൻ ലോ​ക്ക​ർ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ മു​ൻ ചെ​യ​ർ​മാ​ൻ വി.​കെ. ഉ​മ്മ​ർ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. ആ​വോ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷെ​ൽ​മി ജോ​ണ്‍​സ്, കെ.​എം. പ​രീ​ത്, ജി​ഷ ജോ​സ്, ഉ​ല്ലാ​സ് തോ​മ​സ്, സാ​ബു ജോ​ണ്‍, സി​ബി​ൾ സാ​ബു, പി.​എം. നൂ​ഹ്, മ​ഞ്ജു സെ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.