റെ​യി​ൽ​വേ യാ​ത്രാ​ദു​രി​തം: എ​ഐ​വൈ​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തി
Sunday, September 29, 2024 4:15 AM IST
കൊ​ച്ചി: കേ​ര​ള​ത്തി​ലെ റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, വെ​ട്ടി​ക്കു​റ​ച്ച കം​പാ​ര്‍​ട്‌​മെ​ന്‍റു​ക​ള്‍ പു​നഃ​സ്ഥാ​പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ റ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​രു​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. റെ​നീ​ഷ്, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഡി​വി​ന്‍ കെ. ​ദി​ന​ക​ര​ന്‍, ആ​ല്‍​വി​ന്‍ സേ​വ്യ​ര്‍, രേ​ഖ ശ്രീ​ജേ​ഷ്, റോ​ക്കി ജി​ബി​ന്‍, കെ.​ആ​ര്‍. പ്ര​തീ​ഷ്, എ​ഐ​ടി​യു​സി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.