ഉ​മ്മ​ൻ ​ചാ​ണ്ടി സ്നേ​ഹ ഭ​വ​ന​ത്തി​ന് ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Saturday, September 28, 2024 4:21 AM IST
കോ​ത​മം​ഗ​ലം: കോ​ണ്‍​ഗ്ര​സ് വാ​ര​പ്പെ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഇ​ഞ്ചൂ​രി​ൽ നി​ർ​മി​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി സ്നേ​ഹ ഭ​വ​ന​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് നി​ർ​വ​ഹി​ച്ചു. വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി അം​ഗം എ.​ജി. ജോ​ർ​ജ്, കെ.​പി. ബാ​ബു, പി.​പി. ഉ​തു​പ്പാ​ൻ, ഷെ​മീ​ർ പ​ന​യ്ക്ക​ൽ, ബാ​ബു ഏ​ലി​യാ​സ്, എ​ബി എ​ബ്രാ​ഹം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ, ഷി​ബു തെ​ക്കും​പു​റം, പി.​എ. യൂ​സ​ഫ്,

ഡ​യാ​ന നോ​ബി, ബി​ന്ദു ശ​ശി, നി​സാ​മോ​ൾ ഇ​സ്മാ​യി​ൽ, എം.​എ​സ്. ബെ​ന്നി, ദീ​പ രാ​ജു, ബേ​സി​ൽ യോ​ഹ​ന്നാ​ൻ, പി.​പി. കു​ട്ട​പ്പ​ൻ, ഷാ​ജി വ​റു​ഗീ​സ്, റോ​യി സ്ക​റി​യ, ഷി​ജി ബെ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.