ലൂർദ് ആശുപത്രിയിൽ ഹൃദയദിനാചരണം
Sunday, September 29, 2024 3:58 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ൽ കേ​ര​ള പോ​ലീ​സ്, പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കൊ​ച്ചി സി​റ്റി, ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ലോ​ക ഹൃ​ദ​യദി​നാ​ച​ര​ണം ന​ട​ത്തി.

ഡെ​പ്യൂ​ട്ടി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൂ​ർ​ദ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് സെ​ക്വീ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, സൗ​ജ​ന്യ ഹെ​ൽ​ത്ത് സ്ക്രീ​നിം​ഗ്, പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ വി​ത​ര​ണം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു.

ച​ട​ങ്ങി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്. സു​ജി​ത് കു​മാ​ർ, കാ​ർ​ഡി​യോ​തൊ​റാ​സി​ക് സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​കെ.​കെ. പ്ര​ദീ​പ്, അ​നു​പ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ വി​വി​ധ ക്ലാ​സു​ക​ൾ ന​യി​ച്ചു.